Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നീണ്ടൂര്‍ പ്രാവട്ടം ജംഗ്ഷനില്‍ സ്വീകരണം നല്‍കി.



എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് നീണ്ടൂര്‍ പ്രാവട്ടം ജംഗ്ഷനില്‍ സ്വീകരണം നല്‍കി. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായാണ് വാഹന പ്രചരണജാഥ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിയത്. ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം, എന്‍.കെ ബാലകൃഷ്ണന്‍, എസ് ഷാജി, ഷീജ അനില്‍,കെ.ഡി സുഗതന്‍, ഷക്കീല നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments