Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ വെഞ്ചരിപ്പുര്‍മ്മം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.



നിര്‍ധന കുടുംബത്തിന് മുട്ടുചിറ റൂഹാദക്കുദിശ ഇടവകയും,  ഹോം പാലാ പ്രോജക്ടും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ വെഞ്ചരിപ്പുര്‍മ്മം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മുട്ടുചിറ ഇടവകയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബേസ് ദുഹ ഹോം പ്രൊജക്ടിന്റെ ഉദ്ഘാടനവും ബിഷപ് ജോസഫ് കല്ലറങ്ങാട് നിര്‍വഹിച്ചു.




Post a Comment

0 Comments