മാര്‍ശ്ലീവാ മെഡിസിറ്റിയുടെ സര്‍വ്വീസ് സെന്റര്‍ പാലാ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ ഹെഡ്‌പോസ്‌റ്റോഫീസിന് സമീപം ആരംഭിച്ച പുതിയ സര്‍വ്വീസ് സെന്ററിന്റെ വെഞ്ചരിപ്പ് കര്‍മം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. ബിഷപ് എമിറേറ്റ്‌സ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
0 Comments