Breaking...

9/recent/ticker-posts

Header Ads Widget

പാലാ സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്ക് തകര്‍ന്നു



പാലാ നഗരസഭാ  സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്ക് തകര്‍ന്നു. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കോടികള്‍ ചെലവിട്ട് നിര്‍മിച്ച സിന്തറ്റിക് ട്രാക്ക് തകരാന്‍ കാരണമെന്ന് കായികതാരങ്ങള്‍ പറഞ്ഞു.




Post a Comment

0 Comments