Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ ഭക്തജനത്തിരക്ക്.



പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ വിജയദശമി ദിനത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ആയിരക്കണക്കിന് കുരുന്നുകളാണ് അക്ഷരദേവതയുടെ തിരുനടയില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചത്.




Post a Comment

0 Comments