Breaking...

9/recent/ticker-posts

Header Ads Widget

പെരുമ്പാമ്പിനെ പിടികൂടി



പാലായില്‍ നിന്നും ഇരുപത് കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഞൊണ്ടിമാക്കല്‍ ചുണ്ടച്ചേരി റോഡില്‍ മരിയ സദനത്തിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് റോഡിനെ കുറുകെ കിടക്കുകയായിരുന്നു പാമ്പിനെ കണ്ടത്. നാട്ടുകാരെ വിവരം അറിയിച്ചതോടെ സ്‌നേക്ക് മാസ്റ്റര്‍ നിധിന്‍ വടക്കന്റ നേതൃത്വത്തില്‍ ഉള്ള സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്.




Post a Comment

0 Comments