ഏറ്റുമാനൂരില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി റിംഗ് റോഡ് നിര്‍മിക്കുന്നു. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിനായി 21കോടി 84 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡ് നവംബര്‍ 1ന് മുന്‍പ് പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments