Breaking...

9/recent/ticker-posts

Header Ads Widget

സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 14-ാം വാര്‍ഷിക ആഘോഷം



കിടങ്ങൂര്‍ സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 14-ാം വാര്‍ഷിക ആഘോഷം കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. ചലച്ചിത്രതാരവും ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ എന്‍പി ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം ദീപ സുരേഷ്, റോസ് മേരി, ഡോ. ജയലക്ഷ്മി, അനീഷ ഷാജി, എല്‍ സജികുമാര്‍, തലനാട് മനു, ദേവസ്വം സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി, സോപാനം ഡയറക്ടര്‍ വിനോദ് ഇടമുള തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍ സജികുമാറും സംഘവും വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു.




Post a Comment

0 Comments