Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു



ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ഹങ്കര്‍ റിലീഫ് പ്രോജെക്ടിന്റെ ഭാഗമായി മേലുകാവ്  സെന്റ് തോമസ് ബാലമന്ദിരത്തിലെ കുട്ടികള്‍ക്കായി  ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ MJF ലയണ്‍ Dr സണ്ണി V സഖറിയ  നിര്‍വഹിച്ചു. മേലുകാവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്ട് അധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ലയണ്‍ സിബി മാത്യു പ്ലാത്തോട്ടം, ലയന്‍സ് ക്ലബ് പ്രസിഡണ്ട് ലയണ്‍. Dr കുര്യാച്ചന്‍ ജോര്‍ജ്, സെക്രട്ടറി ലയണ്‍. ജോജോ പ്ലാത്തോട്ടം, അഡ്മിനിസ്‌ട്രേറ്റര്‍ ലയണ്‍. ജോസ് മനയ്ക്കല്‍, ട്രഷററര്‍ ലയണ്‍. മാത്യു വെള്ളാപ്പണിയില്‍, സിസ്റ്റര്‍ ഫ്രാന്‍സില്ല, സിസ്റ്റര്‍ സ്നോ മേരി, സിസ്റ്റര്‍ ലിന്‍സി, സിസ്റ്റര്‍. മെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments