Breaking...

9/recent/ticker-posts

Header Ads Widget

വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ എസ് ഹരീഷിന്.



46-മത് വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ എസ് ഹരീഷിന്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് നേടിയ ഹരീഷിനെ മന്ത്രി വിഎന്‍ വാസവന്‍ അഭിനന്ദിച്ചു.




Post a Comment

0 Comments