രക്ഷിതാക്കളുടെ അറിവും സമ്മതവുമില്ലാതെ പത്തുവയസുകാരനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയതായി പരാതി. ഏറ്റുമാനൂര്‍ പേരൂര്‍ കീരിയാട്ട് നിരപ്പില്‍ ബിജുവിന്റെ മകന്‍ ബിതിനെയാണ് ഏഴാച്ചേരിയിലെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍





0 Comments