കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര അന്തരിച്ചു. 78 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി യോഗത്തിനിടെ കുഴഞ്ഞു വീണ ജോയി കല്ലുപുര ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കടപ്ലാമറ്റം പഞ്ചായത്തിലെ 12-ാം വാര്‍ഡ് പ്രതിനിധിയായിരുന്നു.




0 Comments