രാഷ്ട്രീയ നിയമനങ്ങള്‍ വ്യാപകമായതോടെ യുവാക്കള്‍ തൊഴിലന്വേഷിച്ച് വിദേശങ്ങളിലേക്കു പോകുന്നത് കേരളത്തില്‍ മസ്തിഷ്‌ക ചോര്‍ച്ചയ്ക് കാരണമാവുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വൈസ് ചാന്‍സലര്‍ നിയമനങ്ങളിലെ യു.ജി.സി നിയമലംഘനങ്ങള്‍ സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചു നിന്ന് നടത്തിയതാണെന്നും വി.ഡി സതീശന്‍.എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.





0 Comments