പാലാ പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ഇളങ്ങുളം മാടത്താനിയില്‍ ലേഖ ആണ് മരിച്ചത്. ബന്ധുവായ ഇളങ്ങുളം അഞ്ജുഭവനില്‍ അര്‍ജ്ജുന്‍ എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം ലേഖയുടെ ശരീരത്തിലുടെ ലോറി കയറി ഇറങ്ങി. ഫയര്‍ഫോഴ്‌സും പൊന്‍കുന്നം പോലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു
0 Comments