കിടങ്ങൂര്‍ പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് സജി മാനാംപുറം പതാക ഉയര്‍ത്തി സന്ദേശം നല്‍കി. ജീവനക്കാര്‍. സഹകരണ വരാഘോഷ പ്രതിജ്ഞ ചൊല്ലി.സെക്രട്ടറി ജിനി മരിയ മാത്യു, ആതിര വിജയന്‍ എന്നിവര്‍ സംസാരിച്ചു.


.webp)


0 Comments