കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിശ്വമോഹനം മണ്ഡല മകരവിളക്കു മഹോത്സവ വിളംബരം നടന്നു. വിശ്വമോഹനം പദ്ധതിയുടെ ഉദ്ഘാടനം മുന്‍ ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റിയും, തത്വമസി അന്നദാന പദ്ധതിയുടെ സമര്‍പ്പണം ഭാഗവതാചാര്യന്‍ പുത്തില്ലം മധു നാരായണന്‍ നമ്പൂതിരിയും നിര്‍വഹിച്ചു.





0 Comments