കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് പാലത്തുരുത്ത് സെന്റ് തെരേസാസ് പള്ളി ഹാളില്‍ നടന്നു. കൈപ്പുഴ HDP ആശുപത്രിയുടെയും, കൈപ്പുഴ ക്ലബ്ബിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കാരിത്താസ് ആശുപതി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ ബിനു കുന്നത്ത് നിര്‍വ്വഹിച്ചു.





0 Comments