Breaking...

9/recent/ticker-posts

Header Ads Widget

നവംബര്‍ 14 ശിശുദിനമായി ആചരിച്ചു



ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി ആചരിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 134-ാം ജന്മദിനത്തില്‍ ശിശുദിന റാലികളും സമ്മേളനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.




Post a Comment

0 Comments