ബുധനാഴ്ച ആധാരമെഴുത്ത് ഓഫീസുകള്‍ പണിമുടക്കി ആധാരം എഴുത്ത് മേഖലയിലെ ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിച്ച് തൊഴില്‍ സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയത്. ടെംപ്ലേറ്റ് സംവിധാനം ആധാരം രജിസ്േ്രടഷനില്‍ നടപ്പാക്കുന്നതോടെ ആധാരം എഴുത്തുകാരുടെ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.
0 Comments