ശബരിമലയാത്രയിലെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്കു മഹോത്സവകാലത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അവലോകന യോഗം നടന്നു. ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.





0 Comments