Breaking...

9/recent/ticker-posts

Header Ads Widget

തീര്‍ത്ഥാസ് ടൂത്ത് അഫയര്‍ ഫെയറിലാന്റ് - കുട്ടികള്‍ക്കു മാത്രമായി ഏറ്റുമാനൂരില്‍ ദന്തചികിത്സ കേന്ദ്രം തുറന്നു.



കുട്ടികള്‍ക്കു മാത്രമായി ഏറ്റുമാനൂരില്‍ ദന്തചികിത്സ കേന്ദ്രം തുറന്നു. തീര്‍ത്ഥാസ് ടൂത്ത് അഫയര്‍ ഫെയറിലാന്റ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഷ്യസ് സെഡേഷന്‍ മെഷീന്‍ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. ചലച്ചിത്ര താരം മീനാക്ഷി മുഖ്യാതിഥിയായിരുന്നു. കുട്ടികള്‍ക്ക് വേദനയും ഭയവുമില്ലാതെ ദന്തചികിത്സ നല്‍കുവാനുള്ള ആധുനിക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്  ഡോക്ടര്‍ തീര്‍ത്ഥ പറഞ്ഞു. സി.ബി.സി.ടി സ്‌കാന്‍, ഇന്‍ട്രാ ഓറല്‍ ഡിജിറ്റല്‍ സ്‌കാനര്‍, ഫുള്‍ മൗത്ത് എക്‌സ്-റേ എന്നിവയ്‌ക്കൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും തീര്‍ത്ഥയില്‍ ലഭ്യമാണ്.




Post a Comment

0 Comments