ഏറ്റുമാനൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 35 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.





0 Comments