Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സേവ് ഏറ്റുമാനൂര്‍ വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു



ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സേവ് ഏറ്റുമാനൂര്‍ വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നടന്ന സര്‍വ്വകക്ഷിയോഗം  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments