Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു.



അതിരമ്പുഴ  പഞ്ചായത്തിന്റെയും, ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു.  പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പ്രത്യാശ പുരുഷ സ്വയം സഹായ സംഘം  ആണ് മത്സ്യകൃഷി നടത്തിയത്.  മത്സ്യകൃഷിയുടെ വിളവെടുപ്പ് കൃഷിയിടത്തില്‍ രാവിലെ പഞ്ചായത്ത് പ്രസിഡണ്ട്  സജി തടത്തില്‍ നിര്‍വഹിച്ചു.  സമ്മേളനത്തില്‍ കണ്ണന്‍ പി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  ജോസ് അഞ്ജലി, ജോജോ ആട്ടയില്‍,  പ്രത്യാശ പുരുഷ സംഘാംഗങ്ങളായ ഷാജി പള്ളത്ത്, ബിനു, പ്രവീണ്‍ കെ.ആര്‍, ജയ്‌മോന്‍, ഷിബു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments