ശബരിമല യാത്രയിലെ ഇടത്താവളമായ കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വമോഹനം തൃക്കടപ്പാട്ടൂര്‍ മണ്ഡല മകരവിളക്കു മഹോത്സവത്തിന് നവംബര്‍ 14 ന് തുടക്കമാകും.. ഈ വര്‍ഷത്തെ തീര്‍ത്ഥാടന മഹോത്സവത്തിന്റെയും, തത്വമസി അന്നദാന പദ്ധതിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ നിര്‍വഹിക്കും.





0 Comments