മയക്കുമരുന്നിനെതിരെ മോചന ജ്വാലയുമായി കേരള കോണ്‍ഗ്രസ് എം. പുതുതലമുറയെ ലഹരിയുടെ വ്യാപനത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി വിവിധ പ്രചരണ പരിപാടികളാണ് നടത്തുന്നത്. കിടങ്ങൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും വിമോചന സന്ദേശവുമായി ലഘുലേഖകള്‍ വിതരണം ചെയ്തു. പ്ലക്കാര്‍ഡുകളുമായണ് പ്രവര്‍ത്തകര്‍ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്.





0 Comments