Breaking...

9/recent/ticker-posts

Header Ads Widget

ലഹരിമുക്ത കേരളം, സുന്ദര കേരളം ബോധവത്കരണ സന്ദേശ റാലി നടത്തി.



അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍ഡ് ഹൈസ്‌കൂളില്‍ ലഹരിമുക്ത കേരളം സുന്ദര കേരളം ബോധവത്കരണ സന്ദേശ റാലി നടത്തി.  റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  സജി തടത്തില്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്നു. സിവില്‍ ഓഫീസര്‍ അഞ്ജു പി ജോസ്,  ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സ് വര്‍ഗീസ്, പഞ്ചായത്തംഗം ബേബി നാസ്്് അജാസ്, പിടിഎ പ്രസിഡന്റ് ജയിംസ്,  കുര്യന്‍ ഫാദര്‍ ബിനു കൂട്ടുമ്മേല്‍, ജാസ്മിന്‍ മാത്യു, സിബി സ്‌കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments