എം.ഇ.എസ്. കോളേജ് ഈരാറ്റുപേട്ടയും, ലയണ്‍സ് ക്ലബ്ബ് ഓഫ് മാഞ്ഞൂരും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ എ.എം റഷീദ് നിര്‍വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എ.എസ്.ഐ ബിനോയി തോമസ് ക്ലാസ് എടുത്തു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു, എം.ഇ.എസ് കോളജ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മുംതാസ് കബീര്‍, ഫര്‍ഹാന തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments