ളാലം വില്ലേജ് ഓഫീസിന് പുതിയ മന്ദിരം ഒരുങ്ങി. ആധുനിക സജ്ജീകരണങ്ങളൊടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 18 ന് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. റീബില്‍ഡ് കേരള പദ്ധതിയിലൂടെ 44 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.





0 Comments