Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജില്‍ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്.



കോട്ടയം മെഡിക്കല്‍ കോളജില്‍ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജില്‍ 35 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.




Post a Comment

0 Comments