Breaking...

9/recent/ticker-posts

Header Ads Widget

ശാസ്‌ത്രോത്സവത്തില്‍ പാലാ സബ് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.



കുറവിലങ്ങാട് നടന്ന കോട്ടയം ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലാ സബ് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കുറവിലങ്ങാട്ട് സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ശാസ്‌ത്രോത്സവത്തിന്റെ സമാപന യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി സമ്മാനദാനം നിര്‍വ്വഹിച്ചു.




Post a Comment

0 Comments