കുറിച്ചിത്താനം S KVHSS ല്‍ ജൈത്രം 2022 ന്റെ ഭാഗമായി ഗുരുസംഗമവും , അവാര്‍ഡ് ജേതാക്കളെ ആദരിക്കലും നടന്നു. ഫിലിം ക്രിട്ടിക്‌സ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാര ജേതാവ് ബാബു നമ്പൂതിരി, കരിയര്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയ അധ്യാപിക വി.കെ മായാദേവി എന്നിവരെ ആദരിച്ചു. സമ്മേളന ഉദ്ഘാടനവും ആദരിക്കലും മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.





0 Comments