ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലുള്ള സ്‌നേഹദീപം ഭവന പദ്ധതി ഇനി കിടങ്ങൂരിലും. കിടങ്ങൂര്‍ പഞ്ചായത്തിലെ ആദ്യ സ്‌നേഹവീടിന്റെ കട്ടിളവയ്പ് കുമ്മണ്ണൂരില്‍ മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. സ്‌നേഹദീപം പദ്ധതിയിലൂടെ നല്‍കുന്ന 14-മത് വീടാണ് കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്നത്.





0 Comments