വയലാ എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച മന്നം സംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനവും, കുടുംബ സംഗമവും വനിതാ സമാജം ഓഫീസ് ഉദ്ഘാടനവും നടന്നു. മന്നം മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍ നിലയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ എം.എസ് മോഹന്‍ നിര്‍വഹിച്ചു.





0 Comments