Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേളയ്ക്ക് ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ തുടക്കമായി.



ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേളയ്ക്ക് ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ തുടക്കമായി. വേദിക 2022 കലാമേളയുടെ ഉദ്ഘാടനം സംവിധായകന്‍ വിജി തമ്പി നിര്‍വഹിച്ചു. 2000-ത്തോളം പ്രതിഭകളാണ് 2 ദിവസം നീളുന്ന സര്‍ഗ്ഗോല്‍സവത്തില്‍ പങ്കെടുക്കുന്നത്.




Post a Comment

0 Comments