ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ ഭിന്നശേഷി ക്കാരായ ട്രെയിനികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്ഥാപനത്തിലെ ഇരുപതോളം ട്രെയിനികളും രക്ഷകര്‍ത്താക്കളും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തു. ട്രെയിനര്‍ സഞ്ചു പി ചെറിയാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. യോഗത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ , ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ മാരായ ഷാജി എ.സ്സ് , ബിജു പി എസ്സ് എന്നിവര്‍ സംസാരിച്ചു.


.webp)


0 Comments