Breaking...

9/recent/ticker-posts

Header Ads Widget

ആര്‍പ്പൂക്കര തലയാഴം മേഖലകളില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി



പക്ഷിപ്പനി സ്ഥരീകരിക്കപ്പെട്ട  ആര്‍പ്പൂക്കര തലയാഴം മേഖലകളില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി . ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് താറാവുകളെ നശിപ്പിച്ചത്.




Post a Comment

0 Comments