എല്ലാ വിദ്യാര്‍ഥികള്‍ക്കും കായിക ക്ഷമത ഉറപ്പാക്കുന്ന പരിപാടി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടപ്പാക്കുന്ന കാമ്പസ് ഫിറ്റ്‌നസ് ഡ്രൈവിന്റെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.





0 Comments