നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ചു. അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ മറ്റൊരു കാറും ഇടിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. കാര്‍ യാത്രികന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ബൈപ്പാസ് റോഡില്‍ അപകടം തുടര്‍ക്കഥയായതോടെ ജനങ്ങള്‍ ആശങ്കയിലാണ്.


.webp)


0 Comments