Breaking...

9/recent/ticker-posts

Header Ads Widget

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്‌നേഹ സന്ദേശവുമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷം.



ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്‌നേഹ സന്ദേശവുമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷം. പുല്‍ക്കൂടൊരുക്കി വൈദ്യുത ദീപാലങ്കാരങ്ങളമായി പടക്കങ്ങള്‍ പൊട്ടിച്ച് മധുരം പങ്കുവച്ച് ക്രിസ്മസ് ആഘോഷം വര്‍ണാഭമായി. ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബ്ബാനകളില്‍ പങ്കുചേര്‍ന്ന് പ്രാര്‍ത്ഥനകളോടെയാണ് വിശ്വാസ സമൂഹം തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.




Post a Comment

0 Comments