മോട്ടോര്‍ മെക്കാനിക് വര്‍ക്കേഴ്‌സ് യൂണിയന്‍ ClTU വിന്റെ നേതൃത്വത്തില്‍ പാലാ കൊട്ടരമറ്റം ബസ് സ്റ്റാന്റിനു സമീപം ധര്‍ണ്ണ സമരം നടത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയര്‍ വേജസ് നല്‍കുക, അന്‍പതു ശതമാനം ശമ്പള വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. PJ വര്‍ഗീസ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. v N യേശുദാസ് അധ്യക്ഷനായിരുന്നു. CN സത്യനേശന്‍, TR വേണു ഗോപാല്‍, K.K ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments