Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ക്ഷീരസംഗമത്തിന് തുടക്കമായി



കോട്ടയം ജില്ലാതല ക്ഷീരസംഗമത്തിന് കിടങ്ങൂരില്‍ തുടക്കമായി. കന്നുകാലി പ്രദര്‍ശന  മത്സരത്തോടെയാണ് സംഗമം ആരംഭിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കാനും പുതിയ അറിവുകള്‍ സ്വായത്തമാക്കാനും ലക്ഷമിട്ടാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments