രജിസ്‌റ്റേര്‍ഡ് ട്രേഡ് മാര്‍ക്കുള്ള റബര്‍ ടാപ്പിംഗ് കത്തികളുടെ ഡ്യൂപ്ലിക്കേറ്റ് കത്തികള്‍ നിര്‍മിച്ചിരുന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് വ്യാജകത്തികള്‍ കണ്ടെടുത്തു. ഏറ്റുമാനൂരിന് സമീപം വ്യാജഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്ന എംഎച്ച് ടൂള്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ ഷമീര്‍ ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തു.


.webp)


0 Comments