ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തി സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന് തുടക്കം കുറിച്ചു . ദശം സമര്‍പ്പയാമി എന്ന ഏറ്റുമാനൂര്‍ യൂണിറ്റിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ഐ.എം.എ വനിതാ വിഭാഗം സെക്രട്ടറി ഡോക്ടര്‍ കെ.ജി. ലത നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ഐ.എം.എ യൂണിറ്റ് പ്രസിഡന്റ് സോമനും, ഡോക്ടര്‍ ലതയും ലോഗോ പ്രകാശം നടത്തി. ചടങ്ങില്‍ സേവാഭാരതി ഭാരവാഹികളായ സംഗീത് സദാശിവന്‍, വിനോദ് കുമാര്‍, രഞ്ജിത്ത്, അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments