ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവം ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കും. വിദ്യാഗോപാല മന്ത്രാര്‍ച്ചനയും താലസദ്യയും തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





0 Comments