Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് ദുരിതമാകുന്നു



കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് ദുരിതമാകുന്നു, നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും പലിശനിരക്കുകള്‍ ഉയരുകയും ചെയ്യുമ്പോള്‍, റബ്ബറിനും നാളികേരത്തിനും വില ഇടിയുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.




Post a Comment

0 Comments