ക്രിസ്മസ് മധുരതരമാക്കാന്‍ ഫ്രഞ്ച് പേസ്ട്രി കേക്കുക്കളും ഇത്തവണ പാലായിലെത്തി. പതിവു രുചികളില്‍ നിന്നും വത്യസ്തമായി ഫ്രഞ്ച് പേസ്ടി കേക്കുകള്‍ പാലാ ബേക്കേഴ്‌സാണ് പാലായിലെത്തിക്കുന്നത്. രുചികരമായ ഫ്രഞ്ച് പേസ്ട്രിയുടെ വിവിധ വെറൈറ്റികളാണ് അവതരിപ്പിക്കുന്നത്





0 Comments