Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ മാതൃദിനാഘോഷവും, മെഗാ തിരുവാതിരയും നടന്നു.



പാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും നന്മകളും, സന്ദേശങ്ങളും പകര്‍ന്നു നല്‍കി മാതൃദിനാഘോഷവും, മെഗാ തിരുവാതിരയും പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ നിര്‍വഹിച്ചു.




Post a Comment

0 Comments