Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ കേക്കുകളുടെ പ്രദര്‍ശനം



പാലായില്‍ കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നേടിയവര്‍ നിര്‍മ്മിച്ച കേക്കുകളുടെ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു. പാലാ നഗരസഭയുടെയും താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 10 ദിവസത്തെ കേക്ക് നിര്‍മാണ പരിശീലനം നടന്നത്. കേക്ക് പ്രദര്‍ശന മേള നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാനം ചെയ്തു. ഉപജില്ലാ വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് വിശദീകരണം നടത്തി.




Post a Comment

0 Comments