Breaking...

9/recent/ticker-posts

Header Ads Widget

ചേരിക്കല്‍ പാലവും നവീകരിച്ച റോഡും നാടിന് സമര്‍പ്പിച്ചു



ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡിലെ ചേരിക്കല്‍ പാലവും നവീകരിച്ച റോഡും നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിനാകെ മാതൃകയാക്കാന്‍ പറ്റിയ തരത്തിലുള്ള യുദ്ധകാലടിസ്ഥാനത്തിലുള്ള നിര്‍മാണമാണ് ചേരിക്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments